Thursday, April 25, 2024

HomeMain Storyതിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

spot_img
spot_img

തിരുവനന്തപുരം: തിരുവനന്തപുരത്ത്​ പി.ആര്‍.എസ്​ ആശുപത്രിക്ക്​ സമീപം വന്‍ തീപിടിത്തം. കിള്ളിപ്പാലം ബണ്ട് റോഡില്‍ ആക്രിക്കടയിലെ ഗോഡൗണിലാണ്​ തീപിടിത്തം.

ആശു​പത്രിയുടെ 50 മീറ്റര്‍ അകലെയാണ്​ തീപിടിത്തമുണ്ടായത്​. സമീപത്തെ വീടുകളിലേക്കും തീപടരുന്നുണ്ട്​. തീ അണക്കാനുള്ള തീവശ്രമം തുടരുകയാണ്​. 

സമീപത്ത്​ അമ്ബതോളം വീടുകളാണുള്ളത്​. ആളുകളെ അവിടെനിന്നും മാറ്റുന്നുണ്ട്​. തീപിടിത്തത്തിന്​ മുമ്ബ്​ വന്‍ പൊട്ടിത്തെറി ശബ്​ദം കേട്ടെന്ന്​ നാട്ടുകാര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments