Wednesday, January 19, 2022
spot_img
HomeMain Storyമുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലേക്ക്; ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി യുഎസില്‍ പോകുന്നു. ഈ മാസം 15 മുതല്‍ 29 വരെയാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോകുന്നത്. ഭാര്യ കമല, പഴ്സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും.

മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് തുടര്‍ചികിത്സയ്ക്കായി പോകുന്നത്. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments