വിട്ടുകൊടുക്കലിന്റെ , എളിമയുടെ, സമാധാനത്തിന്റെ സന്ദേശം പകരട്ടെ ഈ ഓശാന ഞായർ , എല്ലാ വായനക്കാർക്കും ഓശാനയുടെ മംഗളങ്ങൾ
കുരിശിലേറ്റപ്പെടുന്നതിനു മുൻപ് എളിമയുടെ പ്രതീകമായി ജറുസലേമിലേക്ക് കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ, ഒലിവു മരച്ചില്ലകളും മേലങ്കികളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി ജനം വരവേറ്റു:
RELATED ARTICLES