Friday, April 19, 2024

HomeMain Storyയു.എസില്‍ തടാകത്തില്‍ കാണാതായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

യു.എസില്‍ തടാകത്തില്‍ കാണാതായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: യു.എസില്‍ തടാകത്തില്‍ കാണാതായ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. സിദ്ധാന്ദ് ഷാ(19), ആര്യന്‍ വൈദ്യ(20) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 15 നാണ് ഇവരെ തടാകത്തില്‍ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യാന പൊളിസില്‍ നിന്ന് 60 മൈല്‍ അകലെയുള്ള മൊന്റൗ തടാകത്തില്‍ ബോട്ടിങിനെത്തിയതായിരുന്നു ഇരുവരും.

ഒരാള്‍ വെള്ളിത്തില്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചിടിയായി. ശക്തമായ കാറ്റും തിരച്ചിലിന് തടസ്സമാവുകയായിരുന്നു. രണ്ടു ദിവസം സര്‍വ സന്നാഹങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലന് ശേഷമാമണ് 18ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഇന്ത്യാന യൂനിവേഴ്‌സിറ്റിയിലെ കെല്ലി സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments