Thursday, December 5, 2024

HomeMain Story'മാഗ്' ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ടീം പെര്‍ഫെക്ട് ഒ.കെ ചാമ്പ്യന്‍മാര്‍

‘മാഗ്’ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ടീം പെര്‍ഫെക്ട് ഒ.കെ ചാമ്പ്യന്‍മാര്‍

spot_img
spot_img

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഇത്തവണത്തെ ആവേശ്വലമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഡബിള്‍സ് വിഭാഗത്തില്‍ ജോജി ജോര്‍ജ്, അജയ് മാത്യു എന്നിവരടങ്ങിയ ടീം പെര്‍ഫെക്ട് ഒ.കെ ചാമ്പ്യന്‍മാരായി. ടീം ഡാളസ് ഡെയര്‍ ഡെവിള്‍സ് (ജോഫിന്‍ സെബാസ്റ്റ്യന്‍, സമീര്‍ സൗയിദ്) ആണ് റണ്ണേഴ്‌സ് അപ്പ്.

വിജയികളുടെ പേരു വിവരം ഇപ്രകാരം:

2022 MAGH Badminton Open Doubles

Champions: Team Perfect Ok

Joji George, Ajay Mathew

Runners Up: Dallas Daredevils

Joffin Sebastian, Sameer Syed

Best Player: Joji George (Perfect Ok)

Emerging Player/Rising Star: Ajay

Mathew (Perfect Ok)

Senior Men’s Doubles

Champions: Team E-BullJet

George, Prem Raghavan

People’s Choice Best Player for Senior Men’s: Anil Janardhanan from Team Drop Kings

[7:03 PM, 5/2/2022] Rajesh USA: Runners Up Team Drop Kings

Anil Janardhanan and Vinu

ആല്‍ഫി ബിജോയ്, ഡെല്‍മ സിബി, അലീഷ ബിജോയ്, ഡയോണ ജോമി എന്നിവരുടെ ഗേള്‍സ് എക്‌സിബിഷന്‍ മത്സരങ്ങളും ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായി. സമ്മാനദാന-സമാപന ചടങ്ങില്‍ പ്രോ ടേം മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments