ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ ബി.എ വകഭേദം സ്ഥിരീകരിച്ചു. ചെങ്കല്‍പ്പട്ട് നവലൂര്‍ സ്വദേശിനിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. നവലൂരിലെ 45കാരിയായ അമ്മക്കും 19കാരിയായ മകള്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
ഇവരുടെ സാമ്പ്‌ളുകള്‍ ജനിതക ശ്രേണീകരണം നടത്തിയപ്പോഴാണ് അമ്മക്ക് ബിഎ 2 വകഭേദവും മകള്‍ക്ക് ബിഎ 4 വകഭേദവും കണ്ടെത്തിയത്.
േേമയ് 20ന് ദക്ഷിണാഫ്രിക്കയില്‍നിന്ന് ഹൈദരാബാദിലെത്തിയ വ്യക്തിക്കാണ് ആദ്യമായി ബിഎ 4 വകഭേദം സ്ഥിരീകരിച്ചത്.