Wednesday, April 23, 2025

HomeMain Storyകേരളത്തില്‍ ഗുണ്ടാവിളയാട്ടം; 25 ഗുണ്ടാ സംഘങ്ങള്‍, കണക്ക് പുറത്തുവിട്ടു

കേരളത്തില്‍ ഗുണ്ടാവിളയാട്ടം; 25 ഗുണ്ടാ സംഘങ്ങള്‍, കണക്ക് പുറത്തുവിട്ടു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്താകെ 25 ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജീവമായ 222 ഗുണ്ടകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരു ഗുണ്ടയെപ്പോലും ഇനി അറസ്റ്റ് ചെയ്യാനില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 29 ഗുണ്ടാ ആക്രമണ കേസുകളുണ്ടായി. 5 പേര്‍ കൊല്ലപ്പെട്ടു, 26 പേര്‍ക്കു പരുക്കേറ്റു. 179 പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടതു 16 പേരാണ്. 119 പേര്‍ക്കു പരുക്കേറ്റു. 113 കേസുകളിലായി 560 പേര്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments