Wednesday, May 14, 2025

HomeNewsIndiaരാഹുൽ നവീൻ ഇ.ഡിയുടെ പുതിയ ഡയറക്ടർ

രാഹുൽ നവീൻ ഇ.ഡിയുടെ പുതിയ ഡയറക്ടർ

spot_img
spot_img

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇ.ഡി) പുതിയ ഡയറക്റ്റർ. രാഹുൽ നവീൻ ഇ.ഡിയുടെ പുതിയ ഡയറക്ടറായി ചുമതലയേൽക്കും. നിലവിലെ സ്പെഷൽ ഡയറക്ടർ പദവിയിൽ നിന്നാണ് ഡയറക്ടർ ആകുന്നത്. 1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനാണ് ‌നവീൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments