Wednesday, May 14, 2025

HomeMain Storyതന്റെ ഭാര്യയെപ്പോലെ തന്നെ സുന്ദരി, കമലയുടെ സൗന്ദര്യത്തെ പ്രശംസിച്ച് ട്രംപ്

തന്റെ ഭാര്യയെപ്പോലെ തന്നെ സുന്ദരി, കമലയുടെ സൗന്ദര്യത്തെ പ്രശംസിച്ച് ട്രംപ്

spot_img
spot_img

്ന്യൂയോര്‍ക്ക്: തന്റെ ഭാര്യയെപ്പോലെ സുന്ദരിയാണ് കമലാ ഹാരീസെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ടൈംസ് മാഗസിനിന്റെ കവറില്‍ വന്ന കമലയുടെ രേഖാ ചിത്രത്തെയാണ് മസ്‌കുമായുള്ള അഭിമുഖത്തില്‍ ട്രംപ് പുകഴ്ത്തിയത്. തന്റെ എതിരാളി സുന്ദരിയാണെ്‌നും തന്റെ ഭാര്യ മെലാനിയ ട്രംപിനോട് സാദൃശ്യമുണ്ടെന്നും ട്രംപ് പറഞ്ഞു. ടൈം മാ?ഗസിനില്‍ ഇന്ന് കമലാ ഹാരിസിന്റെ രേഖാചിത്രം കണ്ടു, അവള്‍ ഇതുവരെ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും സുന്ദരിയായ നടിയെ പോലെ തോന്നി. മുന്‍ പ്രഥമ വനിതയായ മെലാനിയ ട്രംപിനെപ്പോലെ തോന്നിച്ചു- ട്രംപ് കുറിച്ചു.

നിരവധിപ്പേരാണ് ട്രംപിന്റെ അഭിപ്രായത്തിന് കമന്റുമായെത്തിയത്. ട്രംപ് സര്‍ക്കാസമാണോ ഉദ്ദേശിച്ചതെന്ന് നിരവധിപ്പേര്‍ ചോദിച്ചു. മാധ്യമങ്ങള്‍ കമലാ ഹാരിസിനോട് മൃദുസമീപനം പുലര്‍ത്തുകയാണന്നും അതിന്റെ ഭാ?ഗമാണ് ടൈം കവറെന്നും ട്രംപ് ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments