Sunday, July 14, 2024

HomeMain Storyമറിയക്കുട്ടി പൂതക്കരിയുടെ (96) സംസ്‌കാരം സെപ്റ്റംബര്‍ 25ന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍

മറിയക്കുട്ടി പൂതക്കരിയുടെ (96) സംസ്‌കാരം സെപ്റ്റംബര്‍ 25ന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍

spot_img
spot_img

ഹൂസ്റ്റണ്‍: പരേതനായ കുഞ്ഞേപ്പ് പൂതക്കരിയുടെ ഭാര്യ മറിയക്കുട്ടി പൂതക്കരിയുടെ (96) സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 25-ാം തീയതി ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. പുതുവേലി പെരുനിലത്തില്‍ തൊമ്മന്റെയും ഏലിയുടെയും മകളാണ് മറിയക്കുട്ടി. സെപ്റ്റംബര്‍ 18-ാം തീയതിയാണ് മറിയക്കുട്ടി നിര്യാതയായത്.

കെ.സി.എസ് പ്രസിഡന്റ് തോമസ് പൂതക്കരിയുടെ മാതാവാണ് മറിയക്കുട്ടി പൂതക്കരി.

മക്കള്‍: ലീല, മേരി, ചാണ്ടി, അന്നമ്മ, ത്രേസ്യാമ്മ, തോമസ്, സാബു, മിനി, ഷൈനി.

മരുമക്കള്‍: ബേബി കുന്നത്തുകിഴക്കേതില്‍, മത്തായി വെള്ളാപ്പള്ളി, സോയ പൂതക്കരി, വിന്‍സെന്റ് ആകശാല, ടോമി തെക്കേപറമ്പില്‍, ജിജി പൂതക്കരി, സിസി പൂതക്കരി, ഷാജു അഴകുളം, സാബു വാഴക്കാട്ട്.

വെയ്ക്ക് സര്‍വീസ്: 2021 സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്റര്‍ (2210 STAFFORDSHIRE ROAD, MISSOURI CITY. TX 77489. Public Viewing 6.00 PM to 8.00 PM. Prayer 8.00 PM to 9.00 PM)

Funeral Service: Saturday September 25-2021 at St: Marys Knanaya Catholic Forane Church 6400 W.FUQUA St. Missoury Ctiy TX77489

Public Viewing 9.00 AM to 9.30 AM.

കുര്‍ബാന: 9.30 മുതല്‍ 11.30 വരെ. തുടര്‍ന്ന് സംസ്‌കാരം ഡേവിസ് ഗ്രീന്‍ ലോണ്‍ സിമട്രിയില്‍ (3900 BF.Terry Blvd, Rosenberg, TX 77471)

മറിയക്കുട്ടി പൂതക്കരിയുടെ നിര്യാണത്തില്‍ ചിക്കാഗോ കെ.സി.എസ് അനുശോചനം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments