Tuesday, September 27, 2022

HomeMain Storyഹർത്താൽ: 70 കെഎസ്ആർടിസി ബസുകൾ തകർത്തു; 45 ലക്ഷത്തിന്റെ നഷ്ടം

ഹർത്താൽ: 70 കെഎസ്ആർടിസി ബസുകൾ തകർത്തു; 45 ലക്ഷത്തിന്റെ നഷ്ടം

spot_img
spot_img

കൊച്ചി: എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഏകദേശം 45 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്താകെ അക്രമ സംഭവങ്ങളിലായി 220 പേര്‍ പിടിയിലായി. അക്രമങ്ങളില്‍ പ്രതികളായവരും കരുതല്‍ തടങ്കലില്‍ ഉള്ളവരും ഉള്‍പ്പെടെയാണിത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments