Thursday, April 18, 2024

HomeMain Storyകോളിഫ്‌ളവര്‍ ബോക്‌സിനകത്ത് 3.7 മില്യന്‍ ഡോളര്‍ വില വരുന്ന ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം

കോളിഫ്‌ളവര്‍ ബോക്‌സിനകത്ത് 3.7 മില്യന്‍ ഡോളര്‍ വില വരുന്ന ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം

spot_img
spot_img

പി.പി ചെറിയാന്‍

ഡാലസ് : കോളിഫ്‌ലവര്‍ ബോക്‌സിനകത്ത് ലഹരിമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഡാലസില്‍ നിന്നുള്ള ഒക്വിന്‍ സലിനാസിന് (48) ജീവപര്യന്തം വിധിച്ച് കോടതി. മാര്‍ച്ചിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2021 ഓഗസ്റ്റില്‍ 247 കിലോ ഗ്രാം ലഹരിമരുന്ന് കോളിഫ്‌ലവര്‍ ബോക്‌സിനകത്ത് ഒളിച്ചു വച്ചു കടത്താന്‍ ശ്രമിച്ചത് പൊലീസ് പിടികൂടിയിരുന്നു. 3.7 മില്യന്‍ ഡോളര്‍ വിലമതിക്കുന്നതായിരുന്നു ലഹരിമരുന്ന്.

മെക്‌സിക്കോയില്‍ നിന്നാണ് ലഹരിമരുന്ന് കടത്തിയത്. ലഹരിമരുന്ന് കടത്ത് സംഘത്തിന്റെ സംരക്ഷണത്തിനായി കരുതിയിരുന്ന 4 തോക്കുകളും പ്രതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments