Friday, April 19, 2024

HomeMain Storyയു.എസ്-ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നു; കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി

യു.എസ്-ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നു; കോണ്‍സുലേറ്റുകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി

spot_img
spot_img

വാ​ഷി​ങ്​​ട​ൺ​: ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​ൺ​സു​ലേ​റ്റു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും യു.​എ​സ്​ മാ​ധ്യ​മ​മാ​യ പൊ​ളി​റ്റി​കോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ഇ​രു രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ യു.​എ​സി​ലെ​യും ചൈ​ന​യി​ലെ​യും കോ​ൺ​സു​ലേ​റ്റു​ക​ൾ അ​ട​ച്ച​ത്.

പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​രു​നേ​താ​ക്ക​ളും വെ​ർ​ച്വ​ൽ സ​മ്മേ​ള​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ വി​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​നും ധാ​ര​ണ​യാ​യ​താ​യി പൊ​ളി​റ്റി​കോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

താ​യ്​​വാ​ൻ വി​ഷ​യ​ത്തി​ൽ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലും യു.​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധം അ​ടു​ത്തി​ടെ മെ​ച്ച​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ചൈ​ന ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്​ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​​ത്തെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments