Thursday, March 28, 2024

HomeNewsKeralaഅരൂരിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

അരൂരിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

spot_img
spot_img

ആലപ്പുഴ: ആലപ്പുഴ അരൂരിൽ നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അഭിജിത്ത്, ആൽവിൻ, ബിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ ആയിരുന്നു അപകടം. അമിതവേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

പുലർച്ചെ രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന ബസിലേക്ക് വേഗത്തിലെത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments