Thursday, December 1, 2022

HomeMain Storyയുഎസ് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

യുഎസ് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പടെ 10പേര്‍ കൊല്ലപ്പെട്ടു. വിര്‍ജിനിയയിലെ സാംസ് സര്‍ക്കിളിലുള്ള വാള്‍മാര്‍ട്ട് സ്‌റ്റോറിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റു.

തോക്കുമായെത്തിയ അക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments