Friday, March 29, 2024

HomeMain Storyബ്രസീലില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വെടിവയ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ബ്രസീലില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വെടിവയ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

റിയോഡി ജനീറോ: ഫുട്ബാള്‍ മൈതാനിയില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.

വടക്കുകിഴക്കന്‍ നഗരമായ ഫോര്‍ട്ടലേസയിലാണ് വെടിവെപ്പ് നടന്നത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പൊലീസിന്റെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ഇവര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments