Monday, January 24, 2022
spot_img
HomeNerkazhcha Specialകണ്ടെത്തിയത് നൂറിലധികം കുഴിബോംബുകള്‍, അഞ്ചുവര്‍ഷത്തെ സേവനം; മഗാവ വിടപറഞ്ഞു

കണ്ടെത്തിയത് നൂറിലധികം കുഴിബോംബുകള്‍, അഞ്ചുവര്‍ഷത്തെ സേവനം; മഗാവ വിടപറഞ്ഞു

കംബോഡിയയിലെ കുഴിബോംബുകള്‍ കണ്ടെത്തി ഒട്ടനവധിപ്പേരുടെ ജീവന്‍ രക്ഷിച്ച മഗാവ എന്ന എലി എട്ടാം വയസില്‍ ചത്തു.

സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ഇവന്‍ അഞ്ചു വര്‍ഷത്തെ സേവനത്തിനിടെ നൂറിലധികം കുഴിബോംബുകളാണ് കണ്ടെത്തിയത്.

ആഫ്രിക്കന്‍ ജയന്റ് പൗച്ച് ഇനത്തില്‍പ്പെട്ട മഗാവയ്ക്ക് 1.2 കിലോ ഭാരവും 70 സെന്റിമീറ്റര്‍ നീളവും ഉണ്ടായിരുന്നു. ബല്‍ജിയന്‍ സംഘടന അപോപോ ആണ് പരിശീലനം നല്കിയത്. ബ്രിട്ടീഷ് മൃഗസംരക്ഷണ സംഘടന പിഡിഎസ്എ 2020ല്‍ സ്വര്‍ണമെഡല്‍ നല്കി ആദരിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments