Monday, January 24, 2022
spot_img
HomeNewsIndiaലതാ മങ്കേഷ്‌കറിന് കോവിഡ്

ലതാ മങ്കേഷ്‌കറിന് കോവിഡ്

ഗായിക ലതാ മങ്കേഷ്‌കറിനു കോവിഡ് സ്ഥിരീകരിച്ചു. മുംബൈ ബ്രീച്ച്‌ കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ഇപ്പോള്‍ ഐസിയുവിലാണ്.

ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുളളുവെന്നും പ്രായാധിക്യ അസുഖങ്ങള്‍ കാരണമാണ് ഐസിയുവിലേക്ക് മാറ്റിയതെ ന്നും ബന്ധുക്കള്‍.

മുന്‍ കരുതല്‍ എന്ന നിലയിലാണ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ലതാ മങ്കേഷ്‌കറിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments