Thursday, March 28, 2024

HomeNewsIndiaരാമക്ഷേത്രം ഉദ്ഘാടനം 2024 ജനുവരി 1ന് : അമിത് ഷാ

രാമക്ഷേത്രം ഉദ്ഘാടനം 2024 ജനുവരി 1ന് : അമിത് ഷാ

spot_img
spot_img

ന്യൂഡല്‍ഹി: 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ത്രിപുരയില്‍ ബിജെപിയുടെ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള നാഴികക്കല്ലാണ് രാമക്ഷേത്രമെന്നും അമിത് ഷാ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം നിന്ന കോണ്‍ഗ്രസ് കോടതി കയറിയിറങ്ങി. സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മ്മാണത്തിന് ശിലസ്ഥാപനം നടത്തിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments