Thursday, April 25, 2024

HomeNewsIndiaഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് പങ്ക്; ബിബിസി ഡോക്യുമെന്‍ററിക്കെതിരെ കേന്ദ്രം

ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് പങ്ക്; ബിബിസി ഡോക്യുമെന്‍ററിക്കെതിരെ കേന്ദ്രം

spot_img
spot_img

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി. മോദിക്കും വംശഹത്യയില്‍ പങ്കുണ്ടെന്നാണ് ഡോക്യുമെന്‍ററി വ്യക്തമാക്കുന്നത്.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ ബ്രിട്ടീഷ് രഹസ്യരേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്‍ററി പ്രധാനമന്ത്രിയുടെ പങ്ക് ചൂണ്ടിക്കാട്ടുന്നത്. ബിബിസി ആരംഭിച്ച ഡോക്യുമെന്‍ററി പരമ്ബരയുടെ ആദ്യ ഭാഗമാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ പുറത്തിറക്കിയത്. പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്‍ററി പ്രത്യേക കെളൊണിയല്‍ അജണ്ടയുടെ ഭാഗമാണെന്നും അത് മുന്‍വിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാത്ത ഈ ഡോക്യുമെന്‍ററി അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണിത്. മുന്‍വിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയല്‍ മാനസികാവസ്ഥയും ഡോക്യുമെന്‍്ററിയിലൂടെ വ്യക്തമാക്കുന്നുണ്ട് എന്നും വിദേശകാര്യ മന്ത്രാലയംചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments