Friday, March 29, 2024

HomeNewsIndiaയാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം ; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം ; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

spot_img
spot_img

വിമാനത്തില്‍ സഹയാത്രികയ്ക്കുനേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.വിമാനത്തിന്റെ പൈലറ്റ്-ഇന്‍-കമാന്‍ഡിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു .

2022 നവംബര്‍ 26-ന് ശങ്കര്‍ മിശ്ര എന്നയാള്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വച്ച്‌ ഒരു സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചുവെന്നതാണ് കേസ്.

സംഭവസമയത്ത് മിശ്ര മദ്യലഹരിയിലായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments