Saturday, April 20, 2024

HomeNewsIndiaചെന്നൈയില്‍ ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് നാല് മരണം ; എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈയില്‍ ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് നാല് മരണം ; എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്

spot_img
spot_img

ചെന്നൈ: ചെന്നൈക്ക് സമീപം അരക്കോണം നമ്മിലിയില്‍ ക്ഷേത്രോത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണ് 4 മരണം. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നമ്മിലി കില്‍വീദി ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ക്രെയിനില്‍ ഉയര്‍ത്തി തെരുവിലൂടെ പ്രതിക്ഷണം ചെയ്യുന്നതിനിടെ ക്രെയിന്‍ തകര്‍ന്ന് 20 അടി ഉയരത്തില്‍ നിന്ന് ആളുകള്‍ താഴേക്ക് പതിക്കുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments