Friday, March 29, 2024

HomeNewsIndiaസ്പുട്‌നിക് ലൈറ്റ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി

സ്പുട്‌നിക് ലൈറ്റ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി

spot_img
spot_img

ന്യൂഡല്‍ഹി: റഷ്യയുടെ സിംഗിള്‍ ഡോസ് വാക്സിന്‍ സ്പുട്നിക്ക് ലൈറ്റിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. ഡി സി ജി ഐ ഇന്ത്യയില്‍ അനുമതി നല്‍കുന്ന ഒന്‍പതാമത്തെ കൊവിഡ് വാക്സിനാണ് സ്പുട്നിക് ലൈറ്റ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ധ സമിതി വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിക്ക് വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്ത് മൂന്ന് ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സ്പുട്നിക് ലൈറ്റിന് അനുമതി നല്‍കിയിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് ആയിട്ടായിരിക്കും സ്പുട്നിക് ലൈറ്റ് നല്‍കുകയെന്നാണ് ലഭിക്കുന്ന വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments