Friday, April 19, 2024

HomeNewsIndiaനുവാർക് -ഡൽഹി എയര്‍ ഇന്‍ഡ്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്

നുവാർക് -ഡൽഹി എയര്‍ ഇന്‍ഡ്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്

spot_img
spot_img

ന്യൂഡെല്‍ഹി: എയര്‍ ഇന്‍ഡ്യ വിമാനത്തിന് സ്വീഡനില്‍ അടിയന്തര ലാന്‍ഡിങ്. യുഎസിലെ നുവാർകില്‍ നിന്ന് ഡെല്‍ഹിയിലേക്ക് 300 ലധികം യാത്രക്കാരുമായി പറന്ന എയര്‍ ഇന്‍ഡ്യയുടെ 777300ഇആര്‍ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്ധന ചോര്‍ചയെ തുടര്‍ന്നാണ് സ്വീഡനിലെ സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കിയതെന്നും എയര്‍ ഇന്‍ഡ്യ അറിയിച്ചു. വിമാനം സുരക്ഷിതമായി സ്റ്റോക്‌ഹോം വിമാനത്താവളത്തില്‍ ഇറക്കിയതായി ഡയറക്ടര്‍ ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

വിമാനത്തിന്റെ തകരാര്‍ പരിശോധിച്ച്‌ വരികയാണെന്ന് അധികൃതര്‍ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments