Thursday, April 25, 2024

HomeNewsIndiaപ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്

പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്

spot_img
spot_img

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ജൂണിലും പ്രിയങ്ക രോഗബാധിതയായിരുന്നു.

‘ഇന്ന് വീണ്ടും കോവിഡ് പോസിറ്റിവായി. പ്രോട്ടോകോള്‍ പാലിച്ച്‌ വീട്ടില്‍ നിരീക്ഷണത്തിലാണെന്ന്’- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു

അതേസമയം, ശാരീരിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ അല്‍വാറിലേക്കുള്ള യാത്ര റദ്ദാക്കി. അഭിഷേക് മനു സിങ്‌വി, പവന്‍ ഖേര തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments