Friday, May 16, 2025

HomeNewsIndiaരാഹുല്‍ ഗാന്ധിക്ക് ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വരും

രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വരും

spot_img
spot_img

ന്യൂഡല്‍ഹി: മേല്‍കോടതിയില്‍നിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ലെങ്കില്‍ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ല്യൂട്ടന്‍സ് ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒരുമാസത്തിനകം ഒഴിയേണ്ടിവരും.

2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് 12, തുഗ്ലക് ലേന്‍ ബംഗ്ലാവ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. അയോഗ്യത പ്രാബല്യത്തില്‍ വന്നതുമുതല്‍ ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്നാണ് വ്യവസ്ഥ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments