Thursday, March 28, 2024

HomeNewsIndiaകര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം

spot_img
spot_img

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് സി വോട്ടര്‍ എബിപി അഭിപ്രായ സര്‍വേ ഫലം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിന് ആണ് വ്യക്തമായ മുന്‍തൂക്കം.

ബിജെപി 68 മുതല്‍ 80 വരെ സീറ്റുകളാണ് നേടുക. എന്നാല്‍ കോണ്‍ഗ്രസ് ആകെയുളള 224 സീറ്റുകളില്‍ 115 മുതല്‍ 127 സീറ്റു വരെ നേടുമെന്നും സര്‍വേയില്‍ പ്രവചിക്കുന്നു.
ജെഡിഎസ് 23 മുതല്‍ 35 സീറ്റ് വരെ നേടും. മറ്റുളള കക്ഷികള്‍ രണ്ട് സീറ്റ് വരേയും നേടും. കര്‍ണാടകയുടെ തീരദേശമേഖലയില്‍ ബിജെപി 46% വോട്ട് വിഹിതം നേടുമെങ്കിലും 41 ശതമാനമുള്ള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിക്കുമെന്നാണ് പ്രവചനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments