Tuesday, April 16, 2024

HomeNewsIndiaരാഹുലിന് പട്‌ന കോടതിയുടെ നോട്ടിസ്

രാഹുലിന് പട്‌ന കോടതിയുടെ നോട്ടിസ്

spot_img
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്‌. ഏപ്രില്‍ 12 ന് ഹാജരാകാനാണ് നിര്‍ദേശം.

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് പരാതിക്കാരന്‍.

2019 ല്‍ നല്‍കിയ പരാതിയിലാണ് പട്‌ന കോടതി ഇപ്പോള്‍ രാഹുലിന് നോട്ടീസ് നല്‍കിയത്. കേസില്‍ സുശീല്‍മോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments