Thursday, December 5, 2024

HomeNewsIndia5 ജി സ്പെക്‌ട്രം ലേലം ജൂണില്‍: ടെലികോം മന്ത്രി

5 ജി സ്പെക്‌ട്രം ലേലം ജൂണില്‍: ടെലികോം മന്ത്രി

spot_img
spot_img

5ജി സ്പെക്‌ട്രം ലേലം ജൂണ്‍ ആദ്യവാരം ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ശ്വിനി വൈഷ്‌ണവ്.വിലനിര്‍ണ്ണയത്തെ പറ്റിയുള്ള ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ലക്ഷത്തിലധികം മെഗാഹെര്‍ട്സ് സ്പെക്‌ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.ന്നിലധികം ബാന്‍ഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 1 ലക്ഷം മെഗാഹെര്‍ട്സ് സ്പെക്‌ട്രം ലേലം ചെയ്യാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.

2022 അവസാനത്തോടെ രാജ്യത്ത് 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments