കൊവിഡ് മൂലമുണ്ടായ സാമ്ബത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറാന്‍ 12 വര്‍ഷമെങ്കിലുമാകുമെന്ന് ആര്‍ബിഐ.
കൊവിഡ് കാലയളവില്‍ ഏകദേശം 52ലക്ഷം കോടി രൂപയുടെ സാമ്ബത്തിക നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് കൊവിഡ് ഉണ്ടാക്കിയ ആഘാതത്തിനാണ് ഇത്രയും വലിയ ദുരന്താവസ്ഥയില്‍ രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞത്. കൊവിഡ് മൂലം ചരിത്രത്തില്‍ തന്നെ ലോകത്തെ ആരോഗ്യമേഖല തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു