Tuesday, May 20, 2025

HomeNewsIndiaചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണ വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണ വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

spot_img
spot_img

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും ഇലക്‌ട്രോണിക് വസ്തുക്കളും കസ്റ്റംസ് പിടികൂടി.

1.83 കോടി രൂപ വിലമതിക്കുന്ന 3.42 കിലോ ഗ്രാം സ്വര്‍ണവും 25 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്‌ട്രോണിക് വസ്തുക്കളും കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് തടഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും ഇലകട്രോണിക് വസ്തു്ക്കളും കണ്ടെടുത്തത്. സ്വര്‍ണം കുഴമ്ബ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവയും അധികൃതര്‍ കണ്ടെടുത്തതായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments