Saturday, April 20, 2024

HomeNewsIndiaഎന്റെ അവസാന മത്സരം; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച്‌ സിദ്ധരാമയ്യ

എന്റെ അവസാന മത്സരം; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച്‌ സിദ്ധരാമയ്യ

spot_img
spot_img

മൈസൂര്‍ ; അടുത്ത മാസം 10ന് കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് വരുണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പ് മത്സരമാണെന്ന പ്രഖ്യാപനത്തോടെയാണ് 75കാരനായ മുന്‍ മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

വരുണയിലെ സിറ്റിംഗ് എം എല്‍ എ സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയാണ്. യതീന്ദ്രയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.
എട്ട് തവണ നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട വരുണയില്‍ നിന്ന് രണ്ട് തവണ ജയിച്ചിരുന്നു.

വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. തുടര്‍ന്ന് വന്‍ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണ് യദിയൂരപ്പ പത്രിക സമര്‍പ്പിച്ചത്.

വരുണ എന്റെ മണ്ണാണ്. ഇവിടെ നിന്നാണ് ഞാന്‍ എന്റെ അവസാന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments