Friday, March 29, 2024

HomeNewsIndiaസത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യല്‍ ലജ്ജാകരം: ജനാധിപത്യത്തിന് നേര്‍ക്കുള്ള കടന്നാക്രമണമെന്ന് സിപിഎം

സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യല്‍ ലജ്ജാകരം: ജനാധിപത്യത്തിന് നേര്‍ക്കുള്ള കടന്നാക്രമണമെന്ന് സിപിഎം

spot_img
spot_img

ജമ്മുകാശ്മീര്‍ മുന്‍ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ സിപിഎം. ജനാധിപത്യത്തിന് നേര്‍ക്കുള്ള നികൃഷ്ടമായ കടന്നാക്രമണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് പ്രതികരണം. രാജ്യ സുരക്ഷയുടെ താത്പര്യം മുന്‍നിര്‍ത്തി സത്യപാല്‍മാലിക്ക് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം മോദി സര്‍ക്കാര്‍ സിബിഐയെ അഴിച്ചുവിട്ടിരിക്കുകയാണ്. ലജ്ജാകരം, അപലപനീയം, യെച്ചൂരി ട്വീറ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments