Thursday, March 28, 2024

HomeNewsIndiaയോഗി ആദിത്യനാഥിനെ ഉടന്‍ വധിക്കുമെന്ന് ഭീഷണി‍

യോഗി ആദിത്യനാഥിനെ ഉടന്‍ വധിക്കുമെന്ന് ഭീഷണി‍

spot_img
spot_img

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും വധ ഭീഷണി. മുഖ്യമന്ത്രിയെ ഉടന്‍ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ 112 ടോള്‍ ഫ്രീ നമ്ബറിലേക്കാണ് സന്ദേശമെത്തിയത്. സംഭവത്തില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാത്രി 10.22 ഓടെയാണ് പോലീസിന് ഭീണി സന്ദേശം എത്തിയത്. ഐപിസി സെക്ഷന്‍ 506, 507, ഐടി ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സന്ദേശത്തിന് പിന്നില്‍ രഹാന്‍ എന്ന് പേരുള്ളയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments