Friday, April 19, 2024

HomeNewsIndiaബംഗളൂരു രേവ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

ബംഗളൂരു രേവ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

spot_img
spot_img

ബംഗളൂരു: രേവ യൂനിവേഴ്സിറ്റിയില്‍ കോളജ് ഫെസ്റ്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഭാസ്കര്‍ ഷെട്ടി (22) ആണ് മരിച്ചത്. ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments