Friday, April 19, 2024

HomeNewsIndiaഎന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍

എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍

spot_img
spot_img

എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച്‌ ശരദ് പവാര്‍.

ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആത്മകഥയായ ‘ലോക് മാസെ സംഗതി’യുടെ രണ്ടാം എഡിഷന്‍ പ്രസിദ്ധീകരണ ചടങ്ങിലായിരുന്നു പവാറിന്റെ പ്രഖ്യാപനം.

അന്തരവന്‍ അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വിരമിക്കല്‍ പ്രഖ്യാപനം ശരദ് പവാറില്‍നിന്നുണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.മകള്‍ സുപ്രിയ സുലെയാണോ അജിത് പവാറാണോ പുതിയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments