Friday, April 19, 2024

HomeNewsIndiaഅഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ കാണാതായത് 40000 സ്ത്രീകളെ

അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ കാണാതായത് 40000 സ്ത്രീകളെ

spot_img
spot_img

ഗാന്ധിനഗര്‍: ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 40000ത്തിലധികം സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകള്‍.നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016ല്‍ 7,105, 2017ല്‍ 7,712, 2018ല്‍ 9,246, 2019ല്‍ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്.

ഈ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിന്ന് കാണാതായത് 41,621 പേരെയാണെന്നും എന്‍സിആര്‍ബി കണക്കുകളില്‍ വ്യക്തമാക്കുന്നു.അഹമ്മദാബാദിലും വഡോദരയിലും ഒരു വര്‍ഷത്തിനിടെ 4,722 സ്ത്രീകളെ കാണാതായതായി 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments