Tuesday, May 20, 2025

HomeNewsIndiaമന്‍ കി ബാത്തില്‍ പങ്കെടുത്തില്ല; നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് എതിരെ നടപടി

മന്‍ കി ബാത്തില്‍ പങ്കെടുത്തില്ല; നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് എതിരെ നടപടി

spot_img
spot_img

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പങ്കെടുക്കാത്ത നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് എതിരെ നടപടി.

നൂറാം എപ്പിസോഡ് പ്രക്ഷേപണ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ആണ് നടപടി. ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (പിജിഐഎംഇആര്‍) 36 നഴ്‌സിങ് വിദ്യാര്‍ഥികളെയാണ് ഒരാഴ്ച ഹോസ്റ്റലിനു പുറത്തു പോകുന്നതില്‍നിന്നു വിലക്കിയത്.

കഴിഞ്ഞ മാസം 30നു നടന്ന 100ാം എപ്പിസോഡ് പ്രക്ഷേപണത്തില്‍ നിര്‍ബന്ധമായി ഭാഗമാകണമെന്നു പിജിഐഎംഇആറിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യൂക്കേഷന്‍ (എന്‍ഐഎന്‍ഇ) 1,3 വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 36 വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments