Friday, March 29, 2024

HomeNewsIndiaസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തിരുവനന്തപുരം മേഖല ഒന്നാമത്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തിരുവനന്തപുരം മേഖല ഒന്നാമത്

spot_img
spot_img

ന്യൂഡല്‍ഹി :സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാമതെത്തി. 78.05 ശതമാനമുള്ള പ്രയാഗ്‌രാജ് ആണ് മേഖലാടിസ്ഥാനത്തില്‍ പിന്നില്‍.

വിദ്യാര്‍ഥികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാന്‍ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി (ശതമനമനുസരിച്ചുള്ള ഗ്രേഡ്) ഇത്തവണ തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 10ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്.

ഫലമറിയാനുള്ള സൈറ്റുകള്‍:

https://cbseresults.nic.in/
https://www.cbse.gov.in/
https://results.gov.in/
https://results.digilocker.gov.in/
https://umang.gov.in

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments