Thursday, June 1, 2023

HomeNewsIndiaതമിഴ്നാട്ടിലെ റേഷന്‍ കടയില്‍ അരിക്കൊമ്ബന്റെ ആക്രമണം

തമിഴ്നാട്ടിലെ റേഷന്‍ കടയില്‍ അരിക്കൊമ്ബന്റെ ആക്രമണം

spot_img
spot_img

അരിക്കൊമ്ബന്‍ തമിഴ്നാട്ടിലെ റേഷന്‍ കട ആക്രമിച്ചു. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്ബന്‍ ആക്രമിച്ചത്.

കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല, കാ‍ട്ടിലേക്ക് മടങ്ങി.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മേഘമലയില്‍നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. ആക്രമണത്തിന് ശേഷം രാത്രി തന്നെ അരിക്കൊമ്ബന്‍ കാട്ടിലേക്ക് മടങ്ങി. അതേസമയം, റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments