Thursday, June 30, 2022

HomeNewsIndiaജിസാറ്റ് 24 നാളെ വിക്ഷേപിക്കും

ജിസാറ്റ് 24 നാളെ വിക്ഷേപിക്കും

spot_img
spot_img

ജിസാറ്റ് 24 നാളെ വിക്ഷേപിക്കും. ഇന്ത്യയുടെ വാര്‍ത്ത വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഏരിയന്‍സ്പേസിന്റെ സഹായത്തോടെയാണ് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്.

ഫ്രഞ്ച് ഗയാനയിലെ കുറൗവില്‍ സ്ഥിതി ചെയ്യുന്ന ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ജിസാറ്റ് 24 വിക്ഷേപിക്കുന്നത്. പാന്‍ ഇന്ത്യ കവറേജുള്ള 24-കു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ് 24. ഡയറക്‌ട്-ടു- ഹോം ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ക്കായാണ് ഇത് ഉപയോഗിക്കുന്നത്.

ഉപഗ്രഹത്തിന്റെ ഭാരം 4,180 കിലോഗ്രാമാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments