Saturday, April 19, 2025

HomeNewsIndiaമഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പിന് സുപ്രിം കോടതി അനുമതി

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പിന് സുപ്രിം കോടതി അനുമതി

spot_img
spot_img

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സുപ്രിം കോടതി അനുമതി നല്‍കി. എം എല്‍ എ മാരുടെ അയോഗ്യത ഉള്‍പ്പെടെയുള്ള കേസുകള്‍ സുപ്രിം കോടതിയില്‍ നില്‍ക്കുന്നത് കൊണ്ട് അതിന്റെ വിധി വന്നതിന് ശേഷമേ ഈ വിഷയത്തില്‍ അന്തിമ തീര്‍പ്പുണ്ടാകുവെന്നും സുപ്രിം കോടതി വ്യക്തമാക്കി.

പതിനാറ് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന കേസ് ആണ് സുപ്രിം കോടതിയില്‍ ഇപ്പോഴുള്ളത് . ആ കേസില്‍ സുപ്രിം കോടതി വിധി പിന്നീടെ വരികയുള്ളു. അതേ സമയം ബി ജെ പി പിന്തുണ കൂടി ചേരുമ്പോള്‍ വിമത ശിവസേന ഗ്രൂപ്പിന് നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments