Wednesday, May 21, 2025

HomeNewsIndiaഎഞ്ചിന്‍ തകരാര്‍: ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ചെന്നൈ വിമാനം തിരിച്ചിറക്കി

എഞ്ചിന്‍ തകരാര്‍: ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ചെന്നൈ വിമാനം തിരിച്ചിറക്കി

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് പോയ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു മണിക്കുറിന് ശേഷമാണ് ഡല്‍ഹിയില്‍ തന്നെ വിമാനം തിരിച്ചിറക്കിയത്. രാത്രി 10.39ഓടെയായിരുന്നു വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.

6E-2789 എന്ന നമ്ബറിലുള്ള എയര്‍ബസ് എ321നിയോ വിമാനം 230 യാത്രക്കാരുമായാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ചത്. എൻജിൻ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിന് മിനിറ്റുകള്‍ക്കകം തന്നെ തിരിച്ച്‌ പറക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ഡല്‍ഹിയില്‍ തന്നെ തിരിച്ചിറക്കി.

9.46നാണ് ഡല്‍ഹിയില്‍ നിന്നും വിമാനം യാത്രതിരിച്ചത്. ചെന്നൈയില്‍ 12.24നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments