Wednesday, June 19, 2024

HomeNewsIndiaജാമ്യമില്ല; മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു

ജാമ്യമില്ല; മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു

spot_img
spot_img

ചെന്നൈ; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ എട്ട് ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു.

ജൂണ്‍ 23ന് ബാലാജിയെ ഹാജരാക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി എസ് അല്ലി ബാലാജിയുടെ ആരോഗ്യനില വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പരിശോധിച്ചു. ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മാറ്റാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ബാലാജിയെ ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments