Saturday, June 15, 2024

HomeNewsIndiaഡല്‍ഹി ആര്‍ കെ പുരത്ത് രണ്ട് സ്ത്രീകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഡല്‍ഹി ആര്‍ കെ പുരത്ത് രണ്ട് സ്ത്രീകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ആര്‍ കെ പുരത്ത് വെടിവെപ്പ് നടന്നത്.

സംഭവത്തില്‍ ഗുരുതരമായി ഇരുവരേയും പരിക്കേറ്റതിനാല്‍ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെയാണ് മരണം. ആര്‍കെ പുരം അംബേദ്‌കര്‍ കോളനിയിലെ താമസക്കാരായ പിങ്കി (30 ), ജ്യോതി (28) എന്നിവരാണ് മരിച്ചത്.

സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments