Tuesday, April 29, 2025

HomeNewsIndiaതുടര്‍ച്ചയായ സുരക്ഷാ വീഴ്ച: സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്

തുടര്‍ച്ചയായ സുരക്ഷാ വീഴ്ച: സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ്

spot_img
spot_img

ന്യൂഡല്ഹി; തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകളെ തുടര്‍ന്ന് സ്വകാര്യ വ്യോമയാന കമ്ബനിയായ സ്പൈസ് ജെറ്റിന് ഡിജിസിഎ യുടെ കാരണം കാണിക്കല്‍ നോട്ടീസ്.

ഇന്നലെ മാത്രം രണ്ടു പിഴവുകളാണ് സ്പൈസ് ജെറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.

1937-ലെ എയര്‍ ക്രാഫ്റ്റ് നിയമം അനുശാസിക്കുംവിധത്തില്‍ സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങള് ലഭ്യമാക്കുന്നതില്‍ സ്പൈസ് ജെറ്റ് പരാജയപ്പെട്ടെന്ന് ഡിജിസിഎ. പറഞ്ഞു. ചെറിയ പിഴവും അന്വേഷിക്കുമെന്ന് വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments