Wednesday, October 4, 2023

HomeNewsIndiaസ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം: കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം: കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

spot_img
spot_img

പ​നാ​ജി: സ്മൃ​തി ഇ​റാ​നി​യു​ടെ മ​ക​ള്‍ സോ​യി​ഷ് ഇ​റാ​നി​​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്. സോ​യി​ഷ് ഇ​റാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ല്ലി സോ​ള്‍​സ് റെ​സ്‌​റ്റോ​റന്‍റ് ആ​ന്‍​ഡ് ബാ​റി​ന് നി​ര്‍​മ്മാ​ണ ലൈ​സ​ന്‍​സി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു.

ബാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗോ​വ​യി​ലെ അ​സ​ഗാ​വ് പ​ഞ്ചാ​യ​ത്താ​ണ് വി​വ​രാ​വ​കാ​ശ നിയമപ്ര​കാ​രം മ​റു​പ​ടി ന​ല്‍​കി​യ​ത്. 2019 മു​ത​ല്‍ സി​ല്ലി സോ​ള്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര്‍​മ്മാ​ണ​ത്തി​ന് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു പ​ഞ്ചാ​യ​ത്തിന്‍റെ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും, ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് സ്മൃ​തി ഇ​റാ​നി ആ​ദ്യം മു​ത​ല്‍ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ സ്ഥാ​പ​ന​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ടും, മ​ക​ള്‍ ഇ​ത്ത​ര​മൊ​രു സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ഇ​വ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല​ട​ക്കം പ​ങ്കു​വ​ച്ച പോ​സ്റ്റു​ക​ള്‍ ഇ​പ്പോ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ചി​ല ഫു​ഡ് വ്​ളോ​ഗ​റു​മാ​ര്‍ ഈ ​സ്ഥാ​പ​നം സ​ന്ദ​ര്‍​ശി​ക്കു​മ്ബോ​ള്‍ റെ​സ്‌​റ്റോ​റ​ന്‍റിന്‍റെ ഉ​ട​മ​യാ​യി സോ​യി​ഷ് ഇ​റാ​നി ഇ​വി​ടെ നി​ല്‍​ക്കു​ന്ന വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments