Saturday, April 19, 2025

HomeNewsIndiaസിസോദിയ രാജ്യം വിടരുതെന്ന് സി ബി ഐ, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

സിസോദിയ രാജ്യം വിടരുതെന്ന് സി ബി ഐ, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: മദ്യനയക്കേസിലെ പ്രതിയായ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ.

മദ്യനയ ലംഘനവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പേരുള്ള 12 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments