Sunday, October 2, 2022

HomeNewsIndiaകാറിൽ പിൻ സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

കാറിൽ പിൻ സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

spot_img
spot_img

വ്യവസായി സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തെ തുടര്‍ന്ന് റോഡ് സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് മാത്രം ശ്രമമുണ്ടായിട്ട് കാര്യമില്ലെന്നും, പൊതുജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

‘കാറില്‍ പിന്നില്‍ സഞ്ചരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട എന്നാണ് വിചാരം. മുന്നിലുള്ളവര്‍ മാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതിയെന്ന് തെറ്റിധരിക്കുന്നു. എന്നാല്‍ മുന്നിലിരിക്കുന്നവരും പിന്നില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം’- നിതിന്‍ ഗഡ്കരി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments