Friday, March 29, 2024

HomeNewsIndiaസൈറസ് മിസ്ത്രിയുടെ സംസ്‌കാരം മുംബൈയില്‍ നടന്നു

സൈറസ് മിസ്ത്രിയുടെ സംസ്‌കാരം മുംബൈയില്‍ നടന്നു

spot_img
spot_img

വാഹനാപകടത്തില്‍ മരിച്ച ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ സംസ്‌കാരം മുംബൈയില്‍ നടന്നു.

അതേസമയം, സൈറസ് മിസ്ത്രിയുടെ മരണത്തിലേയ്ക്ക് നയിച്ച കാറപകടത്തിന് കാരണം അമിത വേഗതയാണെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, ബ്രിഡ്ജ് രൂപകല്‍പ്പനയിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന 7 അംഗ ഫോറന്‍സിക് സംഘം പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments